ചാൾസ് വർഗീസിൻ്റെ ഭാര്യ ആലീസ് (57) ഡാളസിൽ നിര്യാതയായി
ഡാളസ് : ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ്(57) നിര്യാതയായി. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘവർഷങ്ങളായി സണ്ണിവേലിൽ താമസിക്കുന്നു. പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഫെബ്രു. 3 ന് രാവിലെ 10ന് ഐപിസി ടാബർനാക്കിൾ സഭയുടെ നേതൃത്വത്തിൽ നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നേതൃത്വം നല്കും.
മക്കൾ : ഡോ.ആഷ്ലി സി. അലൻ, സോണിയ ചാൾസ്.
മരുമകൻ : അലൻ ജോൺ.
പൊതു ദർശനം : Inspiration church
1233 N Beltline rd
Mesquite Tx 75149
Cemetery Address : Sacred heart Cemetery. 3900 Rowlett Rd
Rowlett.Tx.75088
വാർത്ത : രാജൂ തരകൻ