ഒഴുമണ്ണിൽ വിളവിനാൽ ബഥേൽ കുഞ്ഞമ്മ ഏബ്രഹാം(80) നിര്യാതയായി
കോന്നി : ഒഴുമണ്ണിൽ വിളവിനാൽ ബഥേൽ ഒ.സി.എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം(80) നിര്യാതയായി.സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 ന് കോന്നി മാമ്മൂട്ടിൽ ഭവനത്തിൽ ആരംഭിച്ച് 12.30 ന് കോന്നി ദൈവസഭയുടെ ആമക്കുന്നു സെമിത്തേരിയിൽ നടക്കും.
മക്കൾ : ഡോക്ടർ ഫിന്നിഏബ്രഹാം , വിഷേൽ റെനി , പോൾ ഏബ്രഹാം .
മരുമക്കൾ: പെസി ഫിന്നി, ഡോ.റെനി, ഡോ. അനു സൂസൻ,
Advertisement