പാസ്റ്റർ വി.എം. വർഗീസ് (ബാബു-72 ) വാനിയത്ത്‌ കർതൃസന്നിധിയിൽ

പാസ്റ്റർ വി.എം. വർഗീസ് (ബാബു-72 ) വാനിയത്ത്‌ കർതൃസന്നിധിയിൽ

സാംഗ്ലി : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകനായിരുന്ന പാസ്റ്റർ വി.എം വർഗീസ് (ബാബു-72 ) വാനിയത്ത്‌  കർതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ഡിസം. 27 ന് രാവിലെ 10 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര, സാംഗ്ലി ജില്ലയിൽ വിട്ടയിൽ നടക്കും.

ഭാര്യ: പരേതയായ മറിയാമ്മ വർഗീസ്, മകൻ : പരേതനായ റിജു വർഗീസ്, മകൾ : റിനി കുര്യൻ. മരുമകൻ : കുര്യൻ തോമസ്.

വാർത്ത: ജിജി തേക്കുംതോട്