റാന്നി അഞ്ചുകുഴി വാഴയിൽ ജോൺ തോമസ് (70) നിര്യാതനായി

റാന്നി അഞ്ചുകുഴി വാഴയിൽ ജോൺ തോമസ് (70) നിര്യാതനായി

റാന്നി : അഞ്ചുകുഴി വാഴയിൽ ജോൺ തോമസ് (70) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡബ്ലിയുഎംഇ ചർച്ചിന്റെ നേതൃത്വത്തിൽ  ജനുവരി 1 ബുധൻ 1.30 നു ഭവനത്തിൽ ആരംഭിച്ച് മാടത്തുംപടി പെരുവയൽ ഫിലദൽഫിയ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ ജോൺ

മക്കൾ: ബിനു ജോൺ, പാസ്റ്റർ ബിജു ജോൺ, ബീന ജോൺ

മരുമക്കൾ: ബീന ബിനു , ജിൻസി ബിജു, പാസ്റ്റർ അനിൽ പി ജി