റിട്ട. അധ്യാപകൻ അരിംകുളത്ത് പുത്തൻവീട്ടിൽ ജോസഫ് (79) നിര്യാതനായി

റിട്ട. അധ്യാപകൻ അരിംകുളത്ത് പുത്തൻവീട്ടിൽ ജോസഫ് (79) നിര്യാതനായി

പിടവൂർ: റിട്ട. അധ്യാപകൻ അരിംകുളത്ത് പുത്തൻവീട്ടിൽ ജോസഫ് (79) നിര്യാതനായി. സംസ്കാരം ജൂലൈ 21ന് പത്തനാപുരം ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ നടന്നു. 
ഭാര്യ: ആർ.മേരി. മക്കൾ: സാംകുട്ടി (ന്യൂ ഹോറിസോൺ സ്കൂൾ, മുംബൈ), ബിജുമോൻ (ദുബായ്), മോളി, ബിജു. 
മരുമക്കൾ: സീമ (മുംബൈ), ദീപ, ബിജു (മെഡിക്കൽ റെക്കോർഡ് സൂപ്രണ്ട്, മെഡിക്കൽ കോളജ്, കോട്ടയം)

Advertisement