വളഞ്ഞവട്ടം ഏബനേസറിൽ തോമസ്‌ റ്റി.എസ് (74) നിര്യാതനായി

വളഞ്ഞവട്ടം ഏബനേസറിൽ തോമസ്‌ റ്റി.എസ് (74) നിര്യാതനായി

വളഞ്ഞവട്ടം: ഐപിസി ബഥേൽ വളഞ്ഞവട്ടം സഭാംഗം ഏബനേസറിൽ തോമസ്‌ റ്റി.എസ് (74 - പമ്പാ ഷുഗർ ഫാക്റ്ററി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം മാർച്ച് 14 ന് രാവിലെ 9 ന് ഐപിസി ബഥേൽ വളഞ്ഞവട്ടം സഭയിയിലെ ശുശ്രൂഷയ്ക്ക് ശേഷം1 ന് ബഥേൽ  സഭാ സെമിത്തേരിയിൽ.

ഭാര്യ : കുഞ്ഞുമോൾ (ചീനിവിള പത്തനാപുരം). മക്കൾ: വിൽജി തോമസ് (പവ്വർ വിബിഎസ് സ്റ്റേറ്റ് കോഡിനേറ്റർ), ലിജി (നേഴ്സ് സൗദി). മരുമകൻ : മഹേഷ്‌ എബ്രഹാം (പുതുപ്പള്ളി ആക്കംകുന്നേൽ)

Advertisement