പുനലൂർ പാപ്പച്ചൻ ഉപദേശിയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (90) കർതൃസന്നിധിയിൽ
പുനലൂർ: പരേതനായ പുനലൂർ പാപ്പച്ചൻ ഉപദേശിയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (90) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗ.7 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 1 ന് പുനലൂർ പ്ലാചേരി ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: പരേതയായ ലീലാമ്മ (ടിപിഎം മദർ ), ലില്ലിക്കുട്ടി , ബാബു തോമസ് (ഗുജറാത്ത് ), പാസ്റ്റർ സാംകുട്ടി പൊന്നച്ചൻ, ഷേർളി.
മരുമക്കൾ: പരേതനായ ബേബിക്കുട്ടി, കെസിയ (ഗുജറാത്ത്), മാർഗരറ്റ് , ഡെയ്സി , പാസ്റ്റർ സാംകുട്ടി.