കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ (പൊടിയമ്മ- 80) നിര്യതയായി.
കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ (പൊടിയമ്മ- 80) നിര്യതയായി. സംസ്കാരം സെപ്റ്റംബർ 9ന് രാവിലെ 8ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് കടമ്പനാട് കർമ്മൽ ഐപിസി സെമിത്തേരിയിൽ.
മക്കൾ :ഡോ. ജേക്കബ് പി. ജോൺ (ജേക്കബ്സ് ഡെന്റൽ ക്ലിനിക് പുലമൺ കൊട്ടാരക്കര),സജി. പി. ജോൺ (USA).
മരുമക്കൾ : ഡോ. സ്വപ്ന.എസ്. പോൾ (സീനിയർ വെറ്റിനറി സർജൻ, വെറ്റിനറി ഹോസ്പിറ്റൽ കൊടുമൺ), പ്രിൻസി ജോൺ (USA).