റാന്നി ചാലുമാട്ട് തൊള്ളായിരക്കുഴിയിൽ മറിയാമ്മ മാത്യു നിര്യാതയായി

റാന്നി ചാലുമാട്ട് തൊള്ളായിരക്കുഴിയിൽ മറിയാമ്മ മാത്യു നിര്യാതയായി

റാന്നി: ചാലുമാട്ട് തൊള്ളായിരക്കുഴിയിൽ പരേതനായ ജോർജ്ജുകുട്ടിയുടെ (സി.റ്റി.മാത്യു) ഭാര്യ മറിയാമ്മ മാത്യു (93) നിര്യാതയായി. സംസ്കാരം ജനു. 16നു റാന്നി ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

മക്കൾ: രാജു, ബാബു, ബിജു, അജു, സൂസി, ലിസി, ബെസി. മരുമക്കൾ: തങ്കമ്മ, കൊച്ചുമോൾ, ലിസി, സിന്ധു, ജോണിക്കുട്ടി, പരേതനായ കുഞ്ഞുമോൻ, രാജു,

Advertisement