ഇളമ്പൽ നെടിയവിള വീട്ടിൽ ജോർജ് ജോൺ (80) ഫിലാഡൽഫിയയിൽ നിര്യാതനായി

ഇളമ്പൽ നെടിയവിള വീട്ടിൽ ജോർജ് ജോൺ (80) ഫിലാഡൽഫിയയിൽ നിര്യാതനായി

കൊട്ടാരക്കര: ഇളമ്പൽ നെടിയവിള വീട്ടിൽ ജോർജ് ജോൺ (80) അമേരിക്കയിൽ ഫിലാഡൽഫിയയിൽ നിര്യാതനായി. സംസ്കാരം ജൂലൈ 15ന് ഫിലദിൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കും. 

ഭാര്യ : പരേതയായ മേരിക്കുട്ടി (തൃകണമംഗൽ മറവൂർ കുടുബാംഗം). മക്കൾ : ലിസി, ജെസി, സുനി, പരേതനായ സാം, സോണി (എല്ലാവരും USA)
മരുമക്കൾ : സാംകുട്ടി, ബാബുകുട്ടി, ജോജി, നോബിൾ (എല്ലാവരും USA)