കണ്ണംകുളം കല്ലറയ്ക്കൽ സാറകുട്ടി ജോണി (66) നിര്യാതയായി
വടക്കഞ്ചേരി കണ്ണംകുളം കല്ലറയ്ക്കൽ പരേതനായ ജോണിയുടെ ഭാര്യ സാറകുട്ടി ജോണി (66) നിര്യാതയായി. ഐപിസി ഹെബ്‌റോൻ കണ്ണംകുളം സഭാംഗം ആണ്. സംസ്കാരം ഡിസം.21 ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 11 ന് ഐപിസി വടക്കഞ്ചേരി സെന്റർ വാൽകുളമ്പ് സെമിത്തേരിയിൽ നടക്കും.
മക്കൾ: ജിജോ, ജിനോ, മരുമകൾ: :ഡെയ്സി ജിനോ. :