പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദര പത്നി ഏലിയാമ്മ ജോൺ നിര്യാതയായി 

പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദര പത്നി ഏലിയാമ്മ ജോൺ നിര്യാതയായി 

വീയപുരം : മേക്കാട്ട് ജോൺ വർഗീസിൻ്റെ (ജോണിക്കുട്ടി) ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി-85) നിര്യാതയായി. സംസ്കാരം പിന്നീട്. മേപ്രാൽ പനച്ചയിൽ കുടുംബാംഗമാണ്. മകൻ: ജോൺസൻ വർഗീസ് (അബുദാബി). മരുമകൾ: നിരണം പുത്തൂപ്പള്ളിൽ സൂസൻ ജോൺസൻ. 

ഐപിസി സഭ മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് പരേതനായ പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദരപത്നിയും ഐപിസി തിരുവല്ല സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിൻ്റെ മാതൃസഹോദരിയുമാണ്.