തോമസ് താഴംപള്ളത്തിൽ തോമസ് വർഗ്ഗീസ് (കുട്ടച്ചൻ -92) നിര്യാതനായി
തിരുവല്ല: താഴംപള്ളത്തിൽ തോമസ് വർഗീസ് (കുട്ടച്ചൻ - 92) അമേരിക്കയിൽ നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. തുടർന്ന് 1.45 ന് സെയ്ൻ്റ് പോൾ മിനസോട്ട Elmhurst സെമിത്തേരിയിൽ സംസ്കരിക്കും.
തിരുവല്ലയിലെ കൊമ്പാടിയിൽ ജനിച്ചു. വിശ്വാസം, എളിമ, അചഞ്ചലമായ ഭക്തി എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു ജീവിതത്തിൻ്റെ ഉടമയായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി, അമേരിക്കയിലെ മിനസോട്ടയിൽ സ്ഥിരതാമസം ചെയ്ത് വരികയായിരുന്നു.
പിതാവ്: പരേതനായ പാസ്റ്റർ താഴംപള്ളത്ത് കുട്ടിയച്ചൻ. മാതാവ്: പത്തനാപുരം തെക്കേടത്ത് കുടുംബാംഗമായ പരേതയായ സൂസമ്മ വർഗീസ്.
മക്കൾ: മീനു - ജേക്കബ് ജോൺ, ബീനു - ഫിന്നി തോമസ്, റീനു (പരേത)
കൊച്ചുമക്കൾ: സാമുവൽ, എസ്ഥേർ, എലിസബത്ത്.
വാർത്ത: സാം മാത്യു ഡാളസ്


