കുറിയന്നൂർ തോട്ടത്ത്മഠത്തിൽ ടി.എ തോമസ് (ബേബി -87) നിര്യാതനായി 

കുറിയന്നൂർ തോട്ടത്ത്മഠത്തിൽ ടി.എ തോമസ് (ബേബി -87) നിര്യാതനായി 

കുറിയന്നൂർ : കുറിയന്നൂർ തോട്ടത്ത്മഠത്തിൽ ടി.എ തോമസ് (ബേബി -87) നിര്യാതനായി. സംസ്ക്കാരം ഫെബ്രു. 5 ന്

ബുധനാഴ്ച്ച രാവിലെ 10 ന് തൃശ്ശൂർ ഐപിസി ഹെബ്രോൻ പൂച്ചട്ടി സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.

മക്കൾ :- റൂബി ബിജു, പാസ്റ്റർ റോയ് തോമസ് (ഐപിസി ഹെബ്രോൻ പൂച്ചട്ടി സഭാ ശുശ്രൂഷകൻ), റെജി തോമസ്, റാണി എബ്രഹാം. മരുമക്കൾ :-ബിജു ജോർജ്, സുബി എബ്രഹാം , പാസ്റ്റർ എബ്രഹാം വർഗീസ്.