പി.വൈ.പി.എ കണ്ണൂർ സെന്റർ ഒരുക്കുന്ന പവർ കോൺഫറൻസ് മെയ് 13ന്

പി.വൈ.പി.എ കണ്ണൂർ സെന്റർ ഒരുക്കുന്ന പവർ കോൺഫറൻസ് മെയ്  13ന്

കണ്ണൂർ: പി.വൈ.പി.എ കണ്ണൂർ സെന്റർ ഒരുക്കുന്ന പവർ കോൺഫറൻസ് മെയ് 
13ന് രാവിലെ 10 മുതൽ കരിമ്പം ഐപിസി ബെഥേൽ സഭയിൽ നടക്കും. മുഖ്യാതിഥിയായി പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമ്മൻ പങ്കെടുക്കും. പി.വൈ.പി.എ കണ്ണൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ ഷെറിൻ ടി. തോമസ്, സെക്രട്ടറി പാസ്റ്റർ സ്റ്റിജു എസ്. എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ എം.ജെ. ഡൊമിനിക് രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.

Advertisement