പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ

പാസ്റ്റർ  ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ

കൽപ്പറ്റ: കൽപ്പറ്റ ബെഥേൽ വീട്ടിൽ പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരികമായി സുഖമില്ലാതെ  ചികിത്സയിലായിരുന്നു. സംസ്കാരം സെപ്റ്റം. 19 ഇന്ന് രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2.30ന കൽപ്പറ്റ പുത്തൂർവയൽ ഐപിസി സെമിത്തേരിയിൽ.

ഐപിസി കൽപ്പറ്റ സെന്ററിലെ ശുശ്രൂഷകനായിരുന്നു പാസ്റ്റർ ടി.എം. ചെറിയാൻ സുവിശേഷ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. 

ഭാര്യ: ജെയ്നമ്മ ചെറിയാൻ (Rtd. PWD ഉദ്യോഗസ്ഥ).

Advertisement