റ്റിപിഎം റാന്നി സെൻ്റർ മദർ മറിയാമ്മ ചെറിയാൻ (90) കർത്തൃസന്നിധിയിൽ
റാന്നി: ദി പെന്തക്കോസ്ത് മിഷൻ റാന്നി സെൻറർ മദർ മറിയാമ്മ ചെറിയാൻ( പെരിങ്കോയിക്കൽ കുഞ്ഞമ്മ - 90 ) കർത്തൃസന്നിധിയിൽ.
സംസ്കാരം സെപ്റ്റംബർ 12 വ്യാഴം രാവിലെ 9 ന് സെൻറർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് പൂവന്മല സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനടുത്ത് തിരുവല്ല , റാന്നി സെൻററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.
കുമ്പംപുഴ പരേതരായ കെ.സി.ചെറിയാൻ്റെയും ശോശാമ്മ ചെറിയാൻ്റെയും മകളാണ്.