യു.എ.ഇ ചാപ്റ്റർ പ്രവർത്തനങ്ങൾ വിപുലീകരിക്കും; ഗുഡ്‌ന്യൂസ് പ്രവർത്തകർ യു.എ.ഇ യിൽ സന്ദർശനത്തിനെത്തി

യു.എ.ഇ ചാപ്റ്റർ പ്രവർത്തനങ്ങൾ വിപുലീകരിക്കും; ഗുഡ്‌ന്യൂസ് പ്രവർത്തകർ യു.എ.ഇ യിൽ സന്ദർശനത്തിനെത്തി
ഗുഡ്‌ന്യൂസ് പ്രവർത്തകകരായ ഷിബു മുള്ളംകാട്ടിൽ, സജി മത്തായി കാതേട്ട്, സന്ദീപ് വിളബുകണ്ടം, വിൻസി മാമ്മൻ, നെവിൻ മങ്ങാട്ട് എന്നിവർ

കോട്ടയം: ഹ്രസൃകാല സന്ദർശത്തിനായി ഗുഡ്‌ന്യൂസ് പത്രാധിപസമിതി അംഗങ്ങളായ സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ യു.എ.ഇ യിൽ എത്തിച്ചേർന്നു. ഗുഡ്‌ന്യൂസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്. 

ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ് സജി മത്തായി കാതേട്ട്. ഫോൺ: 058 838 6924

ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്ററും, പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് സന്ദീപ് വിളമ്പുകണ്ടം. ഫോൺ: 058 824 6216

ഫെബ്രു. 9 വരെ ഇരുവരും യു.എ.ഇ യിൽ ഉണ്ടായിരിക്കും. ഗുഡ്‌ന്യൂസ് യു.എ.ഇ ചാപ്റ്റർ സമ്മേളനവും ക്രമീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഷിബു മുള്ളംകാട്ടിൽ (കോർഡിനേറ്റിംഗ് എഡിറ്റർ: 050 354 0676), പി.സി. ഗ്ലെന്നി (പ്രസിഡന്റ്: 056 767 5958) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

Advertisement