ഐപിസി ഛത്തീസ്ഘട്ട് സ്റ്റേറ്റ് കൺവെൻഷൻ നവം.5 മുതൽ
ഭിലായ്: ഐപിസി ഛത്തീസ്ഘട്ട് സ്റ്റേറ്റ് 19 മത് വാർഷിക കൺവെൻഷൻ നവം.5 മുതൽ 9 വരെ റായ്പ്പൂർ ടിൽഡാ സസാഹോളി ഹെബ്രോൻ നഗറിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജിജി പി പോൾ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
പാസ്റ്റർമാരായ ജിജി പോൾ, ജോസ്മോൻ എം എസ്, ജോർജ് കുറമൂട്ടിൽ എന്നിവർ
പാസ്റ്റർ ജോസ്മോൻ എം എസ്, ജോ. സെക്രട്ടറി അലക്സ് തോമസ്, ട്രഷറാർ രാജൻ ശാമുവേൽ, ജോർജ് കുറമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
ജോ. സെക്രട്ടറി അലക്സ് തോമസ്, ട്രഷറാർ രാജൻ ശാമുവേൽ എന്നിവർ
Advt.





















