കൊടുമൺ യുപിഎഫിനു പുതിയ  ഭാരവാഹികൾ

കൊടുമൺ യുപിഎഫിനു പുതിയ  ഭാരവാഹികൾ

വാർത്ത:പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം

കൊടുമൺ: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് 18 -ാ മത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് ജൂൺ 28ന് ഞായറാഴ്ച 3ന് കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ വച്ച് നടന്നു. 18 മത് ജനറൽ ബോഡിയിൽ രക്ഷാധികാരിയായി പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് (ഏജി) , പ്രസിഡന്റ് പാസ്റ്റർ ജി സാംകുട്ടി (ഐപിസി), വൈസ് പ്രസിഡണ്ട് പാസ്റ്റർ ജിനു കെ വർഗീസ് (ഏജി), സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജോഷ്വ (ഐപിസി),ജോയിന്റ് സെക്രട്ടറി പാസ്റ്റർ വിൽസൺ ജോസ് (പി.എം.ജി), ട്രഷറർ പാസ്റ്റർ സി തങ്കച്ചൻ (ഏജി), കമ്മിറ്റി മെംബേഴ്സായി ബ്രദർ എം ഡി ജോർജ്ജ്(ഏജി) ബ്രദർ തോമസ് ചാക്കോ (മന്ന മിനിസ്ട്രി),ബ്രദർ ഷാജി ജോൺ(ഐപിസി) ,ജനറൽ കൺവീനർ പാസ്റ്റർ തോമസ് ശാമുവേൽ  (മന്ന മിനിസ്ട്രി )എന്നിവരെ തിരഞ്ഞെടുത്തു.