കൊറമംഗല കർമ്മേൽ ശാരോണിൽ 7 മണിക്കൂർ സംഗീതാരാധന ആഗ. 15 ന് 

കൊറമംഗല കർമ്മേൽ ശാരോണിൽ 7 മണിക്കൂർ സംഗീതാരാധന ആഗ. 15 ന് 
ad
ad
ad

ബെംഗളൂരു: കൊറമംഗല കർമ്മേൽ ശാരോൻ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന്  രാവിലെ 11 മുതൽ വൈകിട്ട് 6 വരെ സംഗീതാരാധന ഖദോഷ് നടക്കും. ക്രൈസ്തവ ഗായകൻ പാസ്റ്റർ അനിൽ അടൂരിനൊപ്പം കീബോർഡിസ്റ്റ് ബ്രദർ സാം ആറ്റിങ്ങലും സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.