അടിയന്തിര പ്രാർത്ഥനയ്ക്ക് 

അടിയന്തിര പ്രാർത്ഥനയ്ക്ക് 

തിരുവല്ല: ഇവാഞ്ചലിസ്റ്റ് ബിജു മേനേത്ത് തോമസിന്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ തോമസ് അബോധാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ ദൈവദാസൻമാരുടെയും ദൈവമക്കളുടെയും പ്രത്യേക പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisement