പാസ്റ്റർ കെ.എം. ജോസഫ് : ഐ പി സി ഫാമിലി കോൺഫറൻസിന്റെ അനുസ്മരണം ഒക്ടോ. 29ന്

പാസ്റ്റർ കെ.എം. ജോസഫ് : ഐ പി സി ഫാമിലി കോൺഫറൻസിന്റെ അനുസ്മരണം ഒക്ടോ. 29ന്

വാർത്ത: രാജൻ ആര്യപ്പള്ളിൽ 

ഡാളസ്: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം ജോസഫിനെ അനുസ്മരിക്കുന്നതിനായി നോർത്തമേരിക്കയിലെ ഐപിസി സഭകളുടെ കൂട്ടായ്മയായ ഐപിസി ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കുന്ന സമ്മേളനം ഒക്ടോ. 29നു സൂം പ്ലാറ്റഫോമിൽ അമേരിക്കൻ സമയം വൈകിട്ട് (8PM EST, 7pm CST) നടക്കും (ഇന്ത്യൻ സമയം ഒക്ടോ. 30 രാവിലെ 5.30).

ലോകത്തെമ്പാടുമുള്ള സഭാ വിശ്വാസികളും നേതാക്കളും പങ്കെടുക്കും.

Zoom: https://us06web.zoom.us/j/82136993428?pwd=dxwNIOtimqOTZP92y2phpVDZnF4KH8.1
Meeting ID:  821 3699 3428 | Passcode: 2023. 

പാസ്റ്റർ കെ.എം ജോസഫിന്റെ കുടുംബമായോ, അദ്ദേഹവുമായോ അടുത്ത ബന്ധമുള്ളവർക്ക് അവരുടെ ഹ്രസ്വമായ അനുശോചന സന്ദേശമോ അനുഭവങ്ങളോ പങ്കുവെക്കുന്നതിന് ഒക്ടോബർ 27-നകം താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിക്കാം.

 WWW.TINYURL.COM/IPC-FAMILY-KMJ

.

.

Advertisement