പെന്തെക്കോസ്തു യുവതി; BSc Nurse / വരനെ ആവശ്യമുണ്ട് / GN Matrimony 5288

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (27/156 സെ.മീ) ബി.എസ് സി. നേഴ്‌സ്, തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.  ഇടത്തരം കുടുംബം,  ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന.
ഫോൺ:  9605451065(വാട്സ്ആപ്പ്), 8086501069.