പെന്തെക്കോസ്തു യുവാവ്; MTh; സെമിനാരി അധ്യാപകൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5140

മിഷനറി മാതാപിതാക്കളുടെ മകൻ  (31 / 165 സെ.മീ) (കോട്ടയം)  M.Th-ന് (Serampore) ശേഷം സെമിനാരികളിൽ പഠിപ്പിക്കുന്നു,  (IBC&S (കുമ്പനാട്), FTS (മണക്കാല) ദൈവീക ദർശനവും, മറ്റ് ദേശങ്ങളിൽ സുവിശേഷവേലയോടൊപ്പം സാമുഹ്യസേവനവും ചെയ്യുവാൻ താൽപ്പര്യവുമുള്ള നല്ല വിദ്യാഭ്യാസമുള്ള  പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന്  വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9605180600 (വാട്സ്ആപ്പ്);    9745114162