പെന്തെക്കോസ്തു യുവാവ്; ആനിമേഷൻ; ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5340

ഈഴവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ടതും മാതാപിതാക്കളോടൊപ്പം സൂററ്റിൽ സ്ഥിരതാമസമാക്കി ജോലിയുള്ള പെന്തെക്കോസ്തു യുവാവിന് (30, 5'6", ആനിമേഷൻ) അനുയോജ്യരായ, കംപ്യൂട്ടർ ഫീൽഡിൽ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. സമാന പശ്ചാത്തലത്തിൽ നിന്നുള്ളവർക്കു മുൻഗണന.
ഫോൺ: 8141425893