ഡിവൈൻ പ്രയർ മിനിസ്ട്രീസ്: മുഴുരാത്രി പ്രാർത്ഥന നവംബർ 20ന്


ഡിവൈൻ പ്രയർ മിനിസ്ട്രീസ്:  മുഴുരാത്രി പ്രാർത്ഥന നവംബർ 20ന്

കായംകുളം, ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ശനിയാഴ്ച രാവിലെ  5 വരെ നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രയർ ടീം നേതൃത്വം നൽകും. പാസ്റ്റർ ബിനോയ് കൊല്ലം പ്രസംഗിക്കും. സംഗീത ആരാധനയ്ക്ക് ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും. സെക്രട്ടറി പാസ്റ്റർ എം.കെ സ്കറിയ അറിയിക്കുന്നു

Advertisement