ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് വാർഷിക സമ്മേളനം നാളെ നവം. 18ന്
തിരുവല്ല :ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് 13-ാമത് മത് വാർഷിക സമ്മേളനം ബിലിവേഴ്സ് യൂത്ത് സെന്ററിൽ നടക്കും. "സുവിശേഷ ഘോഷണത്തിൽ പോരാടിയവർ "എന്നതാണ് ചിന്താവിഷയം. പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി പ്രസംഗിക്കും. പ്രസിഡന്റ് സിസ്റ്റർ ഷീലദാസ് അധ്യക്ഷത വഹിക്കും. സി. എൽ. ഫ് മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. നവം.18 നാളെ രാവിലെ 9.30 ന് സമ്മേളനം ആരംഭിക്കും.
Advertisement































