അന്നമ്മ തോമസ് (87) നിര്യാതയായി
നിലമ്പൂർ: മുട്ടിക്കടവ് ഐ.പി.സി. സഭാംഗവും ചുങ്കത്തറ മുട്ടിക്കടവ് കുന്നിലേത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (87) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നവംബർ 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മുട്ടിക്കടവ് ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുപ്പിനി ഐ.പി.സി. സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ: ബാബു, സണ്ണി, ശാന്തമ്മ, ലീലാമ്മ, മിനി, സുനി.
മരുമക്കൾ: ലിസി, ലൗലി, ബാബു, ലാലൻ, ഷാജി, വർഗീസ്.



