ഐപിസി ഹെബ്രോൺ കൂനങ്കര:  7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗങ്ങളും മെയ് 15 മുതൽ

ഐപിസി ഹെബ്രോൺ കൂനങ്കര:  7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗങ്ങളും മെയ് 15 മുതൽ

കൂനങ്കര : ഐപിസി കൂനങ്കര ഹെബ്രാൻ സഭയുടെ അഭിമുഖ്യത്തിൽ മെയ് 15 തിങ്കൾ മുതൽ 21 ഞായർ വരെ ഉപവാസ പ്രാർത്ഥനയും ഉണർവുയോഗങ്ങളും നടക്കും. പാസ്റ്റർ സന്തോഷ് പി.കെ, പാസ്റ്റർ ബിജു സാമുവൽ, പാസ്റ്റർ സാം പുതുവന, പാസ്റ്റർ വിൻസന്റ് പി.എം, പാസ്റ്റർ സോനു ജോർജ്, പാസ്റ്റർ അനു കോശി, പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ രാജു ജോസഫ്, പാസ്റ്റർ അജി ജോൺ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സന്തോഷ് വർഗീസ് ആത്മീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് : +91 94467 01585