'റിട്ടേൺ' യൂത്ത് കോൺഫറൻസ് ഷാർജയിൽ

'റിട്ടേൺ' യൂത്ത് കോൺഫറൻസ് ഷാർജയിൽ

ഷാർജ: ക്രിസ്ത്യൻ യൂത്ത് ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ യൂത്ത് കോൺഫറൻസ് നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെയാണ് സമ്മേളനം. "യുവതിയുവാക്കൾ ക്രിസ്തുവിലേക്കു തിരിയുക" എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. 

പാസ്റ്റർ ആൻസൺ കൊല്ലം, പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ അരവിന്ദ് വിൽസൺ എന്നിവർ പ്രസംഗിക്കും.