പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ ക്ലാസ് മാർച്ച് 4 മുതൽ

പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ ക്ലാസ്  മാർച്ച് 4 മുതൽ

പിറവം : ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള ശാലോം കാരിക്കോട് സഭയിൽ  മാർച്ച് 4 മുതൽ 6 വരെ  വൈകിട്ട് 7 മുതൽ ബൈബിൾ ക്ലാസ്സുകൾ നടക്കും.

 പാസ്റ്റർ ബാബു ചെറിയാൻ [പവർവിഷൻ ടി വി പ്രഭാഷകൻ ] ദൈവ സഭയും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.

പാസ്റ്റർ ലിജിൻ അറക്കൽ ഇവിടെ കുടുംബമായി പ്രവർത്തിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് : 9961315577