ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.3 മുതൽ 7 വരെ

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.3 മുതൽ 7 വരെ

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷന് സംഘാടക സമിതി രൂപീകരിച്ചു

കൊട്ടാരക്കര : ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.

സബ് കമ്മിറ്റി കൺ വീനേഴ്സ് :

പ്രാർത്ഥന : പാസ്റ്റർ സണ്ണി എബ്രഹാം

 ഫിനാൻസ് :  പി.എം ഫിലിപ്പ്,  റോയി അലക്സ് , ഗീവർഗ്ഗീസ്

 പബ്ലിസിറ്റി : പാസ്റ്റർ ബിജു ജോസഫ്

 പന്തൽ : ഡി. അലക്സാണ്ടർ

 ഫുഡ് : റോബിൻ ആർ.ആർ.

 ലൈറ്റ് & സൗണ്ട് : _പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ്

 വോളന്റിയേഴ്സ : പാസ്റ്റർ മനു എം.

 വിജിലൻസ് : പാസ്റ്റർ ഷിബു ജോർജ്

 അക്കോമഡേഷൻ :  ബാബു അടൂർ

 സീറ്റിങ്ങ് അറേജ്മെന്റസ് : പാസ്റ്റർ ജി. തോമസ്കുട്ടി

 തിരുവത്താഴം : പാസ്റ്റർ വിത്സൻ എബ്രഹാം 

 മ്യൂസിക് : തോമസ് ജോൺ

സോങ്ങ് ബുക്ക് : ഫിന്നി.പി. മാത്യു

മീഡിയ: ഇവ. ഷിബിൻ ജി.ശാമുവേൽ

എന്നിവരെ തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു.

 പാസ്റ്റർമാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ), പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കും.

വാർത്ത: പാസ്റ്റർ ബിജു ജോസഫ് (പബ്ലിസിറ്റി കൺവീനർ)