ഗൂഡല്ലൂരിൽ പുതിയ ആരാധനാലയത്തിന്റെ ഉദ്ഘാടനം നവം. 25 ന്

ഗൂഡല്ലൂരിൽ പുതിയ ആരാധനാലയത്തിന്റെ ഉദ്ഘാടനം നവം. 25 ന്

ഗൂഡല്ലൂർ : എയിം സഭയ്ക്കു വേണ്ടി മാർത്തോമാ നഗറിൽ പണികഴിപ്പിച്ച ആരാധനാലയത്തിന്റെ ഉദ്ഘാടനവും സുവിശേഷയോഗങ്ങളും നവം.23 മുതൽ 25 വരെ നടക്കും.

നവം.25 ന് വൈകിട്ട് 5 ന് നടക്കുന്ന ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഡോ.കെ.മുരളീധർ നിർവഹിക്കും. വിവിധ സംഘടനകളുടെ സീനിയർ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷനായിരിക്കും.

വിവരങ്ങൾക്ക് : 91591 28438.

 

Advertisement