ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ ലേഡിസ് ഹോസ്റ്റൽ വാർഡൻ പോസ്റ്റിലേക്ക് ഒഴിവ്
പൈപ്പാട് പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ (NIBS) ലേഡീസ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അടിയന്തിരമായി അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യതകൾ:
- വനിത (വിവാഹിതയല്ലാത്തവർക്ക് മുൻഗണന)
- കുറഞ്ഞത് B.Th അല്ലെങ്കിൽ ഏതെങ്കിലും ബിരുദം
- ഹോസ്റ്റൽ മാനേജ്മെന്റ്, വിദ്യാർത്ഥി പരിചരണം, മെന്ററിംഗ്, അല്ലെങ്കിൽ റെസിഡൻഷ്യൽ മിനിസ്ട്രി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം
- ക്യാമ്പസിൽ താമസിക്കാൻ തയ്യാറായിരിക്കണം; സാധാരണ ജോലിസമയത്തിന് പുറത്തും ഹോസ്റ്റൽ ചുമതലകൾ നിർവഹിക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം
ആഗ്രഹിക്കുന്നവർ അവരുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം:
vacancy.nibs@nieamission.org
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 94954 35684, +91 6282 399199
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മേയ് 15
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































