കോട്ടയം കളത്തിപ്പടി ചെറുകര സി.പി. കുരുവിള (91) ബാംഗ്ലൂരിൽ നിര്യാതനായി
ബംഗളൂരു : ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി.സഭാംഗം കോട്ടയം കളത്തിപ്പടി ചെറുകര കുടുബം സി.പി.കുരുവിള (91) ബാംഗ്ലൂർ ചിക്കബാനവാരയിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം മാർച്ച് 25 ബുധൻ രാവിലെ 9.30ന് പീനിയ ദാസറഹള്ളി ചൊക്കസാന്ദ്ര ഗ്രേസ് എ.ജി. സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം എംഎസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: ബിനോയ്,ബീന. മരുമക്കൾ. സിന്ധു, കുരിയക്കോസ്. കൊച്ചുമക്കൾ. ഡോ. ബെസലേൽ , ഇമ്മാനുവേൽ, സഞ്ജു,ഷോനു .
Advertisement





























































