പാസ്റ്റർ റ്റി.റ്റി മാത്യു (എരുമക്കാട് ബാബു) നിര്യാതനായി
തിരുവല്ല: ഏരുമക്കാട് തടത്തിൽ വടക്കേതിൽ (വാളംകാലായിൽ) പാസ്റ്റർ റ്റി.റ്റി മാത്യു ( എരുമക്കാട് ബാബു) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: സാലി കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കുടുംബാംഗം.
മക്കൾ: മേഴ്സി, മേബൽ. മരുമക്കൾ: സ്റ്റീഫൻ, ഷിജു.
ഗുഡ്ന്യൂസിൻ്റെ ന്യൂയോർക്ക് ചാപ്പ്റ്റർ സെക്രട്ടറി ജോസഫ് കുമ്പനാടിൻ്റെ സഹോദരി ഭർത്താവാണ് പാസ്റ്റർ റ്റി.റ്റി മാത്യു.
Advertisement



































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































