പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63)   കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63)   കർത്തൃസന്നിധിയിൽ

അടൂർ: മേവത്തൂർ ഗ്രേസ് വില്ലയിൽ പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63)   കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സൗദി അറേബ്യയിൽ ഭൗതീക ജോലിയോടുകൂടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ശുശ്രുഷകൻ ആയിരുന്നു.

സംസ്കാരം പിന്നീട്. 

ഭാര്യ: ബ്ലെസി , ക്കൾ : അലൻ , ആശേർ. മരുമക്കൾ : ലിബ