തേവര കൃപാവില്ലയിൽ റ്റി. റ്റി.മാത്യു (76) നിര്യാതനായി

തേവര കൃപാവില്ലയിൽ റ്റി. റ്റി.മാത്യു (76) നിര്യാതനായി

കൊച്ചി: ചർച്ച് ഓഫ് ഗോഡ് തേവര സഭാംഗം ബ്ലൂ മൂൺ അപ്പാർട്മെൻറ്സ് കൃപാവില്ലയിൽ റ്റി.റ്റി.മാത്യു (76) നിര്യാതനായി.

സംസ്കാരം ജനുവരി 19 വെളളി രാവിലെ 10ന് ചർച്ച് ഓഫ് ഗോഡ് കഴുത്ത്മുട്ടു സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കൊച്ചി മക്പെല സെമിത്തേരിയിൽ.

ഭാര്യ :വത്സ മാത്യൂ

മക്കൾ : ബിജു മാത്യൂ, ബിനു മാത്യൂ, ബിനോജ് മാത്യൂ

മരുമക്കൾ: സ്മിത ബിജു, മേഴ്സി ബിനു, മിനി ബിനോജ്