പാസ്റ്റർ എൻ.കെ.വർഗ്ഗീസ് (ഒഡീഷ) കർത്തൃസന്നിധിയിൽ

പാസ്റ്റർ എൻ.കെ.വർഗ്ഗീസ് (ഒഡീഷ) കർത്തൃസന്നിധിയിൽ

പൂനെ: ഒഡീഷയുടെ അപ്പോസ്തോലൻ പാസ്റ്റർ എൻ.കെ.വർഗ്ഗീസ് നിര്യാതനായി. 

പൂനയിലുള്ള മകൾ ബ്ലസ്സി ഫിന്നിയോടും കുടംബത്തോടും ഒപ്പം  ചില ശാരീരിക വിഷമതകൾ ഉള്ളതിനാൽ വിശ്രമത്തിൽ ആയിരുന്നു.

ഐ പി സി റൂർക്കല സഭയുടെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ചു. ഒറീസയിലെ മിഷനറി പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ പങ്കു വഹിച്ചു.

ഭാര്യ: പരേതയായ മറിയാമ്മ വർഗ്ഗീസ് മക്കളും മരുമക്കളും:

ബ്ലസി / ഭർത്താവ് - ഫിന്നി (പൂനെ), സ്റ്റാൻലി / ഭാര്യ - പ്രീയ (സിംഗപ്പൂർ ), ഫിന്നി / ഭാര്യ - രാഖി (ഡൽഹി),  ഫിബി /ഭർത്തവ് - റോബിൻ (കാനഡ)

സംസ്കാരം 28 /8/23 തിങ്കളാഴ്ച പിംബ്രിയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ

Advertisement