പാസ്റ്റർ കെ.ജി. ജോൺ (62)  കർതൃ സന്നിധിയിൽ

പാസ്റ്റർ കെ.ജി. ജോൺ (62)  കർതൃ സന്നിധിയിൽ

റാന്നി: ചെത്തോങ്കര കാവിൽ ഗിൽഗാൽ ഭവനത്തിൽ പാസ്റ്റർ കെ.ജി. ജോൺ (62)  കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.18 നാളെ ബുധനാഴ്ച രാവിലെ 8ന് ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ച് 12.30ന് സഭാ സെമിത്തേരിയിൽ.   

ഭാര്യ: ഗ്രേസി ജോൺ. മക്കൾ: എലിസബത്ത്, സ്റ്റെഫി, സോഫി. മരുമക്കൾ: വിപിൻ, മെൽവിൻ .