മറിയാമ്മ അലക്സാണ്ടർ (ശാന്തമ്മ -71) മുംബെയിൽ നിര്യാതയായി

മറിയാമ്മ അലക്സാണ്ടർ (ശാന്തമ്മ -71) മുംബെയിൽ നിര്യാതയായി

മുംബൈ: ടിപിഎം മുംബൈ സെൻ്റർ ഡോംബിവലി സഭാംഗം അലക്സാണ്ടർ ജേക്കബിൻ്റെ ഭാര്യ മറിയാമ്മ അലക്സാണ്ടർ (ശാന്തമ്മ -71) നിര്യാതയായി. ചെന്നിത്തല കിഴക്കേ കാട്ടിൽ കുടുബംഗം ആണ്.

സംസ്കാര ശുശ്രൂഷ സെപ്.18 ന് തിങ്കൾ രാവിലെ 10 ന് ടിപിഎം ഡോംബിവലി ഈസ്റ്റ് P &T കോളനിക്കു സമീപമുള്ള ഫെയ്ത്ത് ഹോമിൽ ആരംഭിച്ചു താക്രുളി ഈസ്റ്റ് കമ്പൽപാടാ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.

 മക്കൾ: ബിനോയ് അലക്സാണ്ടർ, മുംബൈ, ബ്യൂലാ ഡിസെയ് (യു എസ്).  മരുമക്കൾ പ്രജിത ബിനോയ്, മുംബൈ, ഡിസെയ് (യുഎസ് )

Advertisement