മരുതിമൂട് പാലക്കോട് വർഗീസ് സാമുവൽ (അപ്പുകുട്ടൻ - 72) നിര്യാതനായി

മരുതിമൂട് പാലക്കോട്  വർഗീസ് സാമുവൽ (അപ്പുകുട്ടൻ - 72) നിര്യാതനായി

മരുതിമൂട് : ഐപിസി മരുതിമൂട് സഭാംഗം പാലക്കോട് വീട്ടിൽ വർഗീസ് സാമുവൽ (അപ്പുകുട്ടൻ - 72) നിര്യാതനായി. ദീർഘവർഷമായി ഷാർജയിൽ ജോലിയിലായിരിക്കെ ഷാർജ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു.

സംസ്കാരം സെപ്. 5 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12 ന് മണക്കാല സഭാ സെമിത്തേരിയിൽ.

ഭാര്യ: കടമ്പനാട് വേമ്പനാട്ടഴികത്ത് തടത്തിൽ ഓമന സാമുവൽ . മക്കൾ : ആൻസി, ജീൻസി. മരുമക്കൾ : റോബിൻ, ബിജു.

Advertisement