പാസ്റ്റർ ജേക്കബ് സാമുവേൽ (55) കർതൃസന്നിധിയിൽ

പാസ്റ്റർ ജേക്കബ് സാമുവേൽ (55) കർതൃസന്നിധിയിൽ

പത്തനാപുരം: ഇന്ത്യ പെന്തെകോസ്ത് ദൈവസഭ കൊല്ലം കുണ്ടറ പെരുമ്പുഴ സഭാ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് സാമുവേൽ (അനിയൻകുഞ്ഞ്- 55) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ജൂൺ 26 തിങ്കൾ  രാവിലെ 9 ന് പിടവുർ തുണ്ടുവിള മേലേതിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക്  ശേഷം  12ന് ഐപിസി വാളകം സഭാ സെമിത്തേരിയിൽ.

ഭാര്യ: ഡെയ്സി ജേക്കബ് (ചർച്ച് ഓഫ് ഗോഡ് സീനിയർ നു ഗ്രൂഷകൾ പരേതനായ പാസ്റ്റർ ഡി. സോളമൻ്റെ മകൾ).

മക്കൾ: ജെയ്സൺ ജേക്കബ് ബാംഗളൂർ , സ്റ്റെഫി ജേക്കബ്.

സഹോദരങ്ങൾ: മേരിക്കുട്ടി, ബെന്നി ശാമുവേൽ, എലിസബേത്ത്, സാറാമ്മ സാംകുട്ടി, ലീലാമ്മ ജോസ്, ഗ്രേസി കുട്ടി ജോബ്.

Advertisement