റോൺ ജോൺ (ഡാനി-11) യു.കെ യിൽ നിര്യാതനായി

റോൺ ജോൺ (ഡാനി-11) യു.കെ യിൽ നിര്യാതനായി

കുമ്പനാട്: ഐപിസി ഹെബ്‌റോൻ കുമ്പനാട് സഭാംഗം മലയിൽ ഏബനേസർ റോൺ സൈമണിന്റെ മകൻ ഡാനിയേൽ റോൺ ജോൺ (ഡാനി-11) യു.കെ യിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

മാതാവ്: ജെമി കുമ്പനാട് തേവർ കാട്ടിൽ കുടുംബാംഗമാണ്. സഹോദരി: ഏഡ്രിയേൽ.

Advertisement