മോനായി ജേക്കബ് (64) ഡാളസ്സിൽ നിര്യാതനായി

മോനായി ജേക്കബ് (64) ഡാളസ്സിൽ നിര്യാതനായി

സണ്ണിവെയ്ൽ : ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) മോനായി ജേക്കബ് (64) ഡാളസ്സിൽ നിര്യാതനായി.അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ്. ഗാർലാൻഡ് ഫിലാഡെൽപിയ പെന്തെകോസ്റ്റൽ സഭാംഗമാണ്.

ഭാര്യ : മേഴ്‌സി ജേക്കബ്

മക്കൾ :സാറാ , സിബിൽ ,സ്റ്റീവൻ

മെമ്മോറിയൽ സർവീസ് :ജനുവരി 19 - വെള്ളിയാഴ്ച വൈകിട്ട് 6 ന് Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 .

ഫ്യൂണറൽ സർവീസ് : ജനുവരി 20 ശനിയാഴ്ച രാവിലെ 9 നു Inspiration Church , 1233 N Belt Line Rd, Mesquite, TX 75149  തുടർന്ന് സംസ്‌ക്കാര ശുശ്രൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ  (500 US-80, Sunnyvale, TX 75182) .