പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ പിതാവ് റ്റി ഡി തങ്കച്ചൻ (93)കർത്തൃസന്നിധിയിൽ
മാവേലിക്കര : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ പിതാവ് റ്റി.ഡി തങ്കച്ചൻ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് മാവേലിക്കരയിൽ നടക്കും.
ഭാര്യ: പരേത അമ്മിണി തങ്കച്ചൻ. (മൂന്ന് ആഴ്‌ചക്ക് മുമ്പായിരുന്നു അന്ത്യം)
മക്കൾ: ഉഷ, പ്രഭ, പ്രഭാത്.
മരുമക്കൾ: വർഗീസ് മാത്യു, മീന പ്രഭ, സന്ധ്യ പ്രഭാത്.