ഇത്തിത്താനം ചിറത്തലാട്ട്‌ സി.എ. നൈനാൻ (81) നിര്യാതനായി

ഇത്തിത്താനം ചിറത്തലാട്ട്‌ സി.എ. നൈനാൻ (81) നിര്യാതനായി

ഇത്തിത്താനം : ചിറത്തലാട്ട്‌  സി. എ. നൈനാൻ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസം. 27 ന് ബുധനാഴ്ച രാവിലെ 8ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം  12 ന് സഭാ സെമിത്തേരിയിൽ . ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഇത്തിത്താനം സഭംഗമാണ്.

ഭാര്യ: തങ്കമ്മ നൈനാൻ

മകൻ: പാസ്റ്റർ ബിജു സി. നൈനാൻ ( ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) കവിയൂർ സഭ ശുശ്രൂഷകൻ). മരുമകൾ: ഷിജി മുട്ടത്ത് .