പാസ്റ്റർ എ.വി. ജോസഫിന്റെ മാതാവ് മറിയാമ്മ വർഗ്ഗീസ് (94) കർത്തൃസന്നിധിയിൽ

പാസ്റ്റർ എ.വി. ജോസഫിന്റെ മാതാവ് മറിയാമ്മ വർഗ്ഗീസ് (94) കർത്തൃസന്നിധിയിൽ

ഇടയാറന്മുള: തുരുത്തിമല അമ്പാട്ട് വീട്ടിൽ പരേതനായ എ.റ്റി. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടക്കും. ഭൗ‌തീക ശരീരം തുരുത്തിമലയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 12 മണിയോട് കൂടി കുറ്റപ്പുഴ ശാരോൻ സഭ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.

മക്കൾ: പാസ്റ്റർ എ വി ജോസഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ ശുശ്രുഷകൻ ), പാസ്റ്റർ  എ വി മാത്യൂ (USA), അലക്സ് എ.വി.(USA), ലളിത, എൽസി.
മരുമക്കൾ : ആലീസ്, മോളി(USA) ഷീന(USA), പൊന്നച്ചൻ, പരേതനായ സാമുവേൽ