മുടക്കാനിൽ കെ. ഇ. തങ്കമ്മ ശമുവേൽ (86 ) നിര്യാതയായി

മുടക്കാനിൽ കെ. ഇ. തങ്കമ്മ ശമുവേൽ (86 ) നിര്യാതയായി

ആയൂർ : ഐപിസി അമ്പലംകുന്ന് ഗിൽഗാൽ സഭയിലെ ആദ്യകാല സഭാംഗം പരേതനായ ചാക്കോ ശാമുവേലിന്റെ (തങ്കച്ചൻ വൈദ്യർ) ഭാര്യ മുടക്കാനിൽ കെ. ഇ. തങ്കമ്മ ശമുവേൽ (86 ) നിര്യാതയായി. സംസ്കാരം ഏപ്രിൽ 12 ന് നടക്കും. മുഖത്തല കോണത്ത് വിള എട്ടു വീട്ടിൽ കൂനംകുഴി കുടുംബാംഗമാണ്.

മക്കൾ: ജേക്കബ് ( സോമൻ), നെൽസൻ, റോസമ്മ, ഷീല, സോഫി, ഷാജി .മരുമക്കൾ : കുഞ്ഞുമോൾ, സോഫി, കൊച്ചുമോൻ , അലക്സ്, ഷാജി, സുമ.